ഐ. പി. സി ആറാമട സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു

0 187

തിരുവനന്തപുരം. കൊങ്കളം : ഐ. പി. സി ആറാമട സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്. പാസ്റ്റർ. വി. എ സണ്ണി, വൈസ് പ്രസിഡന്റ്. പാസ്റ്റർ ബിജു മാത്യു (ഇടമൺ ), സെക്കറ ട്ടറി. പാസ്റ്റർ ടി. ആർ റെജുകുമാർ, ജോയിൻ സെക്കറട്ടറി ബ്രദർ . ജോസഫ് ബാലരാജ്‌, ട്രഷറ റാർ. ബ്രദർ. പിന്റോ ജോയി തോമസ്, പബ്ലിസിറ്റി കൺവീനർ. പാസ്റ്റർ. കെ. ജെ ജോസഫ്കുട്ടി എന്നിവർ അടങ്ങുന്ന 22 അംഗ കൗൺസിൽ നിലവിൽ വന്നു. ആറമട സെന്റർ ഇവാഞ്ചിലിസം ബോർഡ്‌ ചെയർമാനായി പാസ്റ്റർ. ജെഫെഴ്സൺ , സെക്കറട്ടറി. പാസ്റ്റർ. പോൾഉണ്ണി , ട്രെഷററാർ. എസ്. ബിജുവിനെയും, പ്രയർബോർഡ്‌ ചെയർമാനായി പാസ്റ്റർ. വിജു മോൻ , സെക്രട്ടറിയായി പാസ്റ്റർ. എം. മനോജിനെയും തെരെഞ്ഞെടുത്തു.

Leave A Reply

Your email address will not be published.