Ultimate magazine theme for WordPress.

ബോധവൽക്കരണവും സുവിശേഷയോഗവും

കാസർഗോഡ്: യുണൈറ്റഡ് പെന്തക്കോസ്തു ചർച്ച് ഇൻ ഇൻഡ്യാ മലബാർ സെക്ഷൻ മിഷൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മദ്യം മയിക്കുമരുന്നു സാമൂഹികതിന്മകൾക്ക് എതിരെ ബോധവൽക്കരണ സന്ദേശം സുവിശേഷീകരണ യോഗം ഇന്ന് മുതൽ , 9, 10 തീയതികളിൽ വെള്ളി, ശനി ദിവസങ്ങളിൽ ഭീമനടിയിൽ വച്ച് നടക്കും.

Leave A Reply

Your email address will not be published.