Official Website

ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ ഐക്യ കൺവൻഷനു അനുഗ്രഹീത സമാപ്തി

0 145

കുമളി: ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടന്ന പെന്തെകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ സമാപിച്ചു. 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കൺവൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. കൺവെൻഷനിൽ പാസ്റ്റർ വറുഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ മധ്യ പ്രഭാഷണം നടത്തി. ബ്രദർ ജമെൻസൺ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കുമളി, അണക്കര, വണ്ടിപ്പെരിയാർ, കട്ടപ്പന തുടങ്ങിയ മേഖലകയിൽ നിന്ന് ദൈവജനം പങ്കെടുത്തു.

Comments
Loading...
%d bloggers like this: