Ultimate magazine theme for WordPress.

ഗോഡ്സ് ഓൺ മിനിസ്ട്രി ദുബായ് ഒരുക്കുന്ന പ്രോഫറ്റിക്കൽ എൻകൗണ്ടർ 2022 -ജൂൺ 04,05 തിയ്യതികളിൽ

ദുബായ് : ഗോഡ്സ് ഓൺ മിനിസ്ട്രി ദുബായ് ഒരുക്കുന്ന 2 – ദിന ആത്മീയ സംഗമം പ്രോഫറ്റിക്കൽ എൻകൗണ്ടർ 2022 , ജൂൺ 04,05 തിയ്യതികളിൽ (ജൂൺ 04 ശനിയാഴ്ച്ച വൈകിട്ട് 07:30 മുതലും,ജൂൺ 05 ഞായറാഴ്ച രാവിലെ 10 00 മുതലും) ഗോഡ്സ് ഓൺ ഇവന്റ് മാനേജ്‌മന്റ് ഹാളിൽ(സമ റെസിഡൻസ്, ഹാൾ നമ്പർ 02, ദുബായ് ) വെച്ച് നടത്തപ്പെടും . പാസ്റ്റർ സുജിത് ജെയിംസ് എബ്രഹാം ദൈവ വചനം ശുശ്രൂഷിക്കും . പാസ്റ്റർ അലക്സ് ജോൺ, മറ്റു അഭിഷക്ത ദൈവ ദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്ക് :+971 50 366 8700

1 Comment
  1. xfrfemjism says

    Muchas gracias. ?Como puedo iniciar sesion?

Leave A Reply

Your email address will not be published.