വാർഷിക കൺവൻഷൻ

0 290

ഐപിസി ഐർലാൻഡ് (IPC DUBLIN ) വാർഷിക കൺവൻഷൻ നവംബർ 4,5,6 തീയതികളിൽ ഡബ്ലിൻ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെൻററിൽ വെച്ച് നടക്കും . പാസ്റ്റർ പോൾ ഗോപാലകൃഷ്‌ണൻ ദൈവവചനം ശുശ്രുഷിക്കും . പാസ്റ്റർ ഫ്ലേവി ഐസക് & ഐപിസി ഡബ്ലിൻ കോയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും. കുടുതൽ വിവരങ്ങൾക്ക് +353 – 894342547

Leave A Reply

Your email address will not be published.