അഭയാർത്ഥി പ്രവാഹം ഇസ്ലാമികവല്കരണത്തിന്റെ ഭാഗമോ ?
♦️സിറിയ, ഇറാക്ക്. ഇപ്പോളിതാ അഫ്ഗാനിസ്ഥാൻ. ഒരു സമുദായം മാത്രം ഭൂരിപക്ഷമുള്ള രാജ്യത്ത് എന്തുകൊണ്ടാണ് കൃത്യമായ ഇടവേളകളിൽ അഭയാർത്ഥി പ്രവാഹവും അതിക്രമവും ആവർത്തിക്കപ്പെടുന്നത്. സ്ത്രീകളും കുട്ടികളും കൂടുതലായി ആക്രമിക്കപ്പെടുന്നതായി വരുത്തി തീർക്കുകയോ അല്ലെങ്കിൽ അങ്ങനെ ആക്രമിക്കപ്പെടുകയോ ചെയ്യുക. ശേഷം അവർ അവർക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ അഭയം തേടുകയോ അല്ലെങ്കിൽ അഭയം നൽകാതിരിക്കുകയോ ചെയ്യുക. പിന്നീട് അഭയാർത്ഥികളായി യൂറോപ്പ് പോലെ വളരെ ദൂരമുള്ള സ്ഥലങ്ങളിലേയ്ക്ക് പോകുക.മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ ആവർത്തിക്കപ്പെടുന്ന കഥകൾ. എന്താണിങ്ങനെ?
♦️സ്ത്രീകളും കുട്ടികളും ധാരാളമായി ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ഈ സ്ത്രീകൾക്കും അതിൽ വലിയൊരു പങ്കില്ലേ . ചൊല്ലും ചിലവും കൊടുത്ത് തങ്ങൾ വളർത്തിയ മക്കൾ നാളെ ഭീകരവാദികളും മതമൗലീക വാദികളുമായ് തീർന്നു കൊണ്ട് തങ്ങൾക്കും രാജ്യത്തിനും ലോകത്തിനു തന്നെയും ഭീഷണിയായി തീരുന്നുണ്ടെങ്കിൽ അവർ പഠിച്ചു വച്ചിരിക്കുന്നതിൽ എന്തോ തിരുത്തപ്പെടേണ്ടതാണെന്ന് എന്തുകൊണ്ട് ഇവർ ചിന്തിക്കുന്നില്ല. മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുമ്പോൾ അവസാനം അതു തങ്ങൾക്ക് തന്നെ വിനയായി തീരുമെന്നും നാമിന്നു പഴയ ഗോത്ര വർഗ്ഗസംസ്കാരത്തിൽ നിന്നും വളർന്ന് ഹൈ ടെക് യുഗത്തിലെത്തിയെന്നും മനസിലാക്കി സ്നേഹത്തിന്റെയും സത്യത്തിന്റെയും സംസ്കാരത്തിലേക്ക് മക്കളെ വളർത്തുവാൻ അല്ലേ ശ്രമിക്കേണ്ടത്. അതിനെല്ലാം ഉത്തരവാദികൾ ചെറുപ്രായത്തിലെ മക്കൾക്ക് നല്ല ശിക്ഷണം നൽകേണ്ടവർ അത് മക്കൾക്ക് നല്കാത്തത്തിന്റെ കുറവല്ലേ കാണുന്നത്.
♦️സിറിയയും ഇറക്കും ലോകരാജ്യങ്ങളുടെ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ കണ്ണ് തുറപ്പിച്ചു. സമാധാനത്തോട് കഴിഞ്ഞിരുന്ന ഒരു ജനത ഇന്ന് അസമാധാനവും അരക്ഷിതാവസ്ഥയിലൂടെയുമാണ് കടന്നു പോകുന്നത്.കാരണം അനർഹരായവർക്ക് രണ്ടടി മണ്ണ് നൽകിയപ്പോൾ മൂന്നാമത്തെ അടി അഭയം നൽകിയവരുടെ ശിരസ്സിൽ വയ്ക്കുവാനാണ് അഭയാർത്ഥികൾ എന്ന് വിളിക്കപ്പെട്ടു സഹതാപം പിടിച്ചു പറ്റി കടന്നു കയറിയ ജിഹാദി കൂട്ടങ്ങൾ ചെയ്തത്. അത് മനസിലാക്കി പല രാഷ്ട്രങ്ങളും വന്നവരെ മടക്കി അയച്ചു കൊണ്ടിരിക്കുന്നു. പ്രശ്നങ്ങൾ സൃഷ്ടിക്കുക. ആ പേരിൽ മറ്റു രാജ്യങ്ങളിലേയ്ക്ക് കടന്നുകയറുക. ഒരു സ്ട്രാറ്റെജി ആക്കുകയല്ലേ എന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ജിഹാദികളുടെ അടുത്ത ലക്ഷ്യം മതേതരമൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഇന്ത്യ ആണെന്ന് മറക്കരുത്. ഫ്രാൻസും ജർമ്മനിയും ബ്രിട്ടനും പിടിച്ച പുലി വാൽ ഇന്ത്യക്കാർ ഓർത്തു വയ്ക്കുന്നത് നന്ന്.
♦️സഹോദര്യവും സമത്വവും അവകാശപ്പെടുന്നവർ തന്നെ സഹോദരരുടെ അന്തകരാകുമ്പോൾ തീവ്രവാദം വിതച്ചവർ തന്നെ അതിന്റെ ഫലം കൊയ്യുകയും ചെയ്യട്ടെ. അഭയാർത്ഥികളായി കടന്നു കൂടി അഭയം നൽകിയവരെ തിരിഞ്ഞു കൊത്തുന്നത് എല്ലവർക്കും പാഠമാകണം. ഇസ്ലാമിസ്റ്റുകളുടെ അതിക്രമം കൂടുമ്പോൾ ഏറ്റവും അടുത്തുള്ള മുസ്ലിം രാജ്യങ്ങളിലേക്ക് പോകാതെ മറ്റു രാജ്യങ്ങളിലേയ്ക്ക് കടക്കുന്നതിന്റെ സാംഗത്യം പിടി കിട്ടുന്നില്ല. താലിബാൻ, ഐസിസ്, ബൊക്കഹറാം ഇത്തരം ഭീകര സംഘടനകളുടെ മുഖം പലതാണെങ്കിലും ലക്ഷ്യവും സ്വഭാവവും ഒന്നു തന്നെ. കേരളത്തിൽ ഷേവ് ഗാസ പോസ്റ്റ് ഒട്ടിച്ചു നടന്ന യാതൊരാളും അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ക്രൂരത കാണുന്നില്ല.. അവിടെ ഷേവ് ചെയ്യുന്നത് ഞമ്മന്റെ ആളുകൾ ആയതു കൊണ്ട് അവിടെ പിടഞ്ഞു വീഴുന്ന മുസ്ലീം മതത്തിൽ പെട്ട സ്ത്രീകളും കുഞ്ഞുങ്ങളെയും ഓർത്തുകൊണ്ട് സേവ് പോസ്റ്റ് ഇടുവാൻ കൈ പൊന്തില്ല. അതു ഞമ്മന്റെ ആളുകൾ ആയതു കൊണ്ട് അവരുടെ രക്തത്തിന് ഒരാൾക്കും ഷേവ് ചെയ്യേണ്ട. സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും കൂടുതൽ അതിക്രമം നേരിടേണ്ടി വരുന്നുണ്ടെങ്കിൽ അതിന് കാരണം കണ്ടുപിടിച്ചു തിരുത്തുകയാണ് വേണ്ടത്. അതു മാത്രമാണ് അതിനുള്ള ഏക പോംവഴി. അതല്ലാതെ സമാധാനത്തോടെ ജീവിച്ചു പോകുന്ന മറ്റു രാജ്യങ്ങളിലേക്ക് കടന്നു കയറി അവിടെയും കുരുതികളം ആക്കുകയല്ല.
♦️അഫ്ഗാനിസ്ഥാനും അതേ പോലെ തന്നെ പൊട്ടിതെറിക്കാൻ വെമ്പൽ കൊണ്ടു നിൽക്കുന്ന മറ്റു രാഷ്ട്രങ്ങളും തിരുത്തപ്പെടേണ്ടത് എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്തി മുമ്പോട്ട് പോയാൽ ആ രാജ്യത്തിനും അതു വഴി ലോകത്തിനും സമാധാനം കൈവരിക്കാൻ സാധിക്കും. അതിനു സത്യത്തെ കണ്ടെത്തുവാനുള്ള തുറവിയുണ്ടാകുകയാണ് വേണ്ടത്. അതുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. മറ്റു രാഷ്ട്രങ്ങളെ നോക്കി അടുപ്പു കത്തിച്ചു അരിയിടാൻ കാത്തു നിൽക്കുന്നവർ മനസിലാക്കുക. ആ വെള്ളം വാങ്ങി വയ്ക്കേണ്ടി വരും. കാരണം ഫ്രാൻസും ജർമനിയും ബ്രിട്ടനും സ്വയം വിളിച്ചു കയറ്റിയത് പാല് കൊടുത്ത കൈക്ക് കൊത്തി കൊല്ലുന്ന പാമ്പിൻ കൂട്ടങ്ങളെയാണെന്ന പാഠം ലോകം മനസിലാക്കി കഴിഞ്ഞു.

Stellen Sie sicher, dass Sie beim Anmelden immer über eine sichere Internetverbindung verfügen. Es
bietet Ihnen Zugriff auf alle Aktionen und Vorteile
unseres Casinos und alle Überweisungen werden zu
Ihrer Bequemlichkeit in € verarbeitet. Das Casino hat
strenge Alters- und Identitätsregeln, um sicherzustellen, dass alle seine Gäste sicher sind.
Die meisten Angebote benötigen mindestens €20,
werden sofort wirksam und erscheinen in Ihrer Bonus-Wallet.
Um Ihren Aktionscode zu verwenden, gehen Sie zur Kasse, öffnen Sie die Einzahlung
und geben Sie den Code in das Feld über dem Betrag ein. Das WinSpirit-Team ist rund um die Uhr online und kann
auf Anfrage Opt-ins ändern, Boni erneut senden oder den Spielfortschritt erklären. Damit alles reibungslos läuft,
gibt es Freispiele in Gruppen zu je 25 Personen. Stellen Sie Ihr Profil so ein, dass Sie jede
Woche vor dem Spielen Cashback erhalten.
References:
https://online-spielhallen.de/alles-zur-plinko-casino-auszahlung-ein-umfassender-guide/
Dedicated to testing and certifying gambling games, BMM Testlabs ensures
that all players have a fair chance at winning,
maintaining the integrity of gaming operations. This regulator issues licenses to online casinos ensuring they comply with international standards, focusing on both player safety and fair play.
In the online casino sector, these bodies protect players and maintain the integrity
of gaming operations.
We’ve examined the legality of safe online casinos in Australia from three
angles – what the law says, how it applies to you, and
how it can impact your gaming experience. If you want to make the most of
your gaming experience at AU online casinos, the worst thing you can do is chase losses.
Popular e-wallets such as NeoSurf, Interac, and Skrill are
used to make deposits and receive payouts at AU online casinos.
Leading AU online casinos accept multiple forms of cryptocurrency (BTC, BCH, LTC, ETH,
etc) for deposits and withdrawals. You can use
your debit or credit card to make deposits at Aussie online
casinos. Live dealer table games are designed to bridge the
gap between land-based casinos and online gaming.
Launched in 2022, it has already made waves with its clean interface, modern design, and high-value
bonuses. For Australian players looking for a newer but ambitious brand,
Goldex Casino is a hidden gem. Players can switch
between classic pokies, jackpot titles, and even live dealer
sessions with smooth transitions and no lag — both on desktop and mobile.
With more than 7,000 games in its library, including slots, crash titles, and table games, 7Bit keeps things fresh and exciting.
Live dealer titles like Lightning Roulette and Crazy Time ran just as smoothly on mobile as desktop.
I ran 500 spins of “Sweet Bonanza” on my iPhone without a crash.
Balance updates synced instantly between desktop and mobile sessions.
Join Skycrown Casino to grab a 100% match bonus on your first deposit, applicable on a range of exciting slots and live casino games.
With its staggering 10,700+ game titles, SkyCrown offers
an unparalleled gaming experience that’s tailor-made for Australian players.
The platform’s core values revolve around delivering exceptional user experiences, fostering
a sense of community among players, and promoting responsible
gaming practices. For players who prefer browser-based gaming, Sky Crown online casino is fully optimized for play from a mobile device without the
need to download any files. The welcome bonuses are strong, gameplay is smooth on mobile, and support actually responds.
And yes, live players can still use some promos — including selected skycrown no deposit bonus codes.
References:
https://blackcoin.co/free-bets-how-to-play-for-free-in-online-casino-and-poker-rooms/
online casinos paypal
References:
aanline.com