Ultimate magazine theme for WordPress.

അഭയാർത്ഥി പ്രവാഹം ഇസ്ലാമികവല്കരണത്തിന്റെ ഭാഗമോ ?

♦️സിറിയ, ഇറാക്ക്. ഇപ്പോളിതാ അഫ്ഗാനിസ്ഥാൻ. ഒരു സമുദായം മാത്രം ഭൂരിപക്ഷമുള്ള രാജ്യത്ത് എന്തുകൊണ്ടാണ് കൃത്യമായ ഇടവേളകളിൽ അഭയാർത്ഥി പ്രവാഹവും അതിക്രമവും ആവർത്തിക്കപ്പെടുന്നത്. സ്ത്രീകളും കുട്ടികളും കൂടുതലായി ആക്രമിക്കപ്പെടുന്നതായി വരുത്തി തീർക്കുകയോ അല്ലെങ്കിൽ അങ്ങനെ ആക്രമിക്കപ്പെടുകയോ ചെയ്യുക. ശേഷം അവർ അവർക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ അഭയം തേടുകയോ അല്ലെങ്കിൽ അഭയം നൽകാതിരിക്കുകയോ ചെയ്യുക. പിന്നീട് അഭയാർത്ഥികളായി യൂറോപ്പ് പോലെ വളരെ ദൂരമുള്ള സ്ഥലങ്ങളിലേയ്ക്ക് പോകുക.മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ ആവർത്തിക്കപ്പെടുന്ന കഥകൾ. എന്താണിങ്ങനെ?
♦️സ്ത്രീകളും കുട്ടികളും ധാരാളമായി ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ഈ സ്ത്രീകൾക്കും അതിൽ വലിയൊരു പങ്കില്ലേ . ചൊല്ലും ചിലവും കൊടുത്ത് തങ്ങൾ വളർത്തിയ മക്കൾ നാളെ ഭീകരവാദികളും മതമൗലീക വാദികളുമായ് തീർന്നു കൊണ്ട് തങ്ങൾക്കും രാജ്യത്തിനും ലോകത്തിനു തന്നെയും ഭീഷണിയായി തീരുന്നുണ്ടെങ്കിൽ അവർ പഠിച്ചു വച്ചിരിക്കുന്നതിൽ എന്തോ തിരുത്തപ്പെടേണ്ടതാണെന്ന് എന്തുകൊണ്ട് ഇവർ ചിന്തിക്കുന്നില്ല. മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുമ്പോൾ അവസാനം അതു തങ്ങൾക്ക് തന്നെ വിനയായി തീരുമെന്നും നാമിന്നു പഴയ ഗോത്ര വർഗ്ഗസംസ്കാരത്തിൽ നിന്നും വളർന്ന് ഹൈ ടെക് യുഗത്തിലെത്തിയെന്നും മനസിലാക്കി സ്നേഹത്തിന്റെയും സത്യത്തിന്റെയും സംസ്കാരത്തിലേക്ക് മക്കളെ വളർത്തുവാൻ അല്ലേ ശ്രമിക്കേണ്ടത്. അതിനെല്ലാം ഉത്തരവാദികൾ ചെറുപ്രായത്തിലെ മക്കൾക്ക് നല്ല ശിക്ഷണം നൽകേണ്ടവർ അത് മക്കൾക്ക് നല്കാത്തത്തിന്റെ കുറവല്ലേ കാണുന്നത്.
♦️സിറിയയും ഇറക്കും ലോകരാജ്യങ്ങളുടെ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ കണ്ണ് തുറപ്പിച്ചു. സമാധാനത്തോട് കഴിഞ്ഞിരുന്ന ഒരു ജനത ഇന്ന് അസമാധാനവും അരക്ഷിതാവസ്ഥയിലൂടെയുമാണ് കടന്നു പോകുന്നത്.കാരണം അനർഹരായവർക്ക് രണ്ടടി മണ്ണ് നൽകിയപ്പോൾ മൂന്നാമത്തെ അടി അഭയം നൽകിയവരുടെ ശിരസ്സിൽ വയ്ക്കുവാനാണ് അഭയാർത്ഥികൾ എന്ന് വിളിക്കപ്പെട്ടു സഹതാപം പിടിച്ചു പറ്റി കടന്നു കയറിയ ജിഹാദി കൂട്ടങ്ങൾ ചെയ്തത്. അത് മനസിലാക്കി പല രാഷ്ട്രങ്ങളും വന്നവരെ മടക്കി അയച്ചു കൊണ്ടിരിക്കുന്നു. പ്രശ്നങ്ങൾ സൃഷ്ടിക്കുക. ആ പേരിൽ മറ്റു രാജ്യങ്ങളിലേയ്ക്ക് കടന്നുകയറുക. ഒരു സ്ട്രാറ്റെജി ആക്കുകയല്ലേ എന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ജിഹാദികളുടെ അടുത്ത ലക്ഷ്യം മതേതരമൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഇന്ത്യ ആണെന്ന് മറക്കരുത്. ഫ്രാൻസും ജർമ്മനിയും ബ്രിട്ടനും പിടിച്ച പുലി വാൽ ഇന്ത്യക്കാർ ഓർത്തു വയ്ക്കുന്നത് നന്ന്.
♦️സഹോദര്യവും സമത്വവും അവകാശപ്പെടുന്നവർ തന്നെ സഹോദരരുടെ അന്തകരാകുമ്പോൾ തീവ്രവാദം വിതച്ചവർ തന്നെ അതിന്റെ ഫലം കൊയ്യുകയും ചെയ്യട്ടെ. അഭയാർത്ഥികളായി കടന്നു കൂടി അഭയം നൽകിയവരെ തിരിഞ്ഞു കൊത്തുന്നത് എല്ലവർക്കും പാഠമാകണം. ഇസ്ലാമിസ്റ്റുകളുടെ അതിക്രമം കൂടുമ്പോൾ ഏറ്റവും അടുത്തുള്ള മുസ്ലിം രാജ്യങ്ങളിലേക്ക് പോകാതെ മറ്റു രാജ്യങ്ങളിലേയ്ക്ക് കടക്കുന്നതിന്റെ സാംഗത്യം പിടി കിട്ടുന്നില്ല. താലിബാൻ, ഐസിസ്, ബൊക്കഹറാം ഇത്തരം ഭീകര സംഘടനകളുടെ മുഖം പലതാണെങ്കിലും ലക്ഷ്യവും സ്വഭാവവും ഒന്നു തന്നെ. കേരളത്തിൽ ഷേവ് ഗാസ പോസ്റ്റ്‌ ഒട്ടിച്ചു നടന്ന യാതൊരാളും അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ക്രൂരത കാണുന്നില്ല.. അവിടെ ഷേവ് ചെയ്യുന്നത് ഞമ്മന്റെ ആളുകൾ ആയതു കൊണ്ട് അവിടെ പിടഞ്ഞു വീഴുന്ന മുസ്ലീം മതത്തിൽ പെട്ട സ്ത്രീകളും കുഞ്ഞുങ്ങളെയും ഓർത്തുകൊണ്ട് സേവ് പോസ്റ്റ്‌ ഇടുവാൻ കൈ പൊന്തില്ല. അതു ഞമ്മന്റെ ആളുകൾ ആയതു കൊണ്ട് അവരുടെ രക്തത്തിന് ഒരാൾക്കും ഷേവ് ചെയ്യേണ്ട. സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും കൂടുതൽ അതിക്രമം നേരിടേണ്ടി വരുന്നുണ്ടെങ്കിൽ അതിന് കാരണം കണ്ടുപിടിച്ചു തിരുത്തുകയാണ് വേണ്ടത്. അതു മാത്രമാണ് അതിനുള്ള ഏക പോംവഴി. അതല്ലാതെ സമാധാനത്തോടെ ജീവിച്ചു പോകുന്ന മറ്റു രാജ്യങ്ങളിലേക്ക് കടന്നു കയറി അവിടെയും കുരുതികളം ആക്കുകയല്ല.
♦️അഫ്ഗാനിസ്ഥാനും അതേ പോലെ തന്നെ പൊട്ടിതെറിക്കാൻ വെമ്പൽ കൊണ്ടു നിൽക്കുന്ന മറ്റു രാഷ്ട്രങ്ങളും തിരുത്തപ്പെടേണ്ടത് എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്തി മുമ്പോട്ട് പോയാൽ ആ രാജ്യത്തിനും അതു വഴി ലോകത്തിനും സമാധാനം കൈവരിക്കാൻ സാധിക്കും. അതിനു സത്യത്തെ കണ്ടെത്തുവാനുള്ള തുറവിയുണ്ടാകുകയാണ് വേണ്ടത്. അതുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. മറ്റു രാഷ്ട്രങ്ങളെ നോക്കി അടുപ്പു കത്തിച്ചു അരിയിടാൻ കാത്തു നിൽക്കുന്നവർ മനസിലാക്കുക. ആ വെള്ളം വാങ്ങി വയ്ക്കേണ്ടി വരും. കാരണം ഫ്രാൻസും ജർമനിയും ബ്രിട്ടനും സ്വയം വിളിച്ചു കയറ്റിയത് പാല് കൊടുത്ത കൈക്ക് കൊത്തി കൊല്ലുന്ന പാമ്പിൻ കൂട്ടങ്ങളെയാണെന്ന പാഠം ലോകം മനസിലാക്കി കഴിഞ്ഞു.

Leave A Reply

Your email address will not be published.