Ultimate magazine theme for WordPress.

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്ററും ഭാര്യയും ഇപ്പോഴും പോലീസ് കസ്റ്റഡിയിയൽ

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ ഷാരോൺ ഫെലോഷിപ്പ് ഗാസിയാബാദ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമിനെയും ഭാര്യ ജിജി സന്തോഷിനെയും വിട്ടയച്ചു എന്ന തരത്തിലുള്ള വാർത്ത പല മാധ്യമങ്ങളിൽ നിന്നും പുറത്തു വരുന്നുണ്ട്. എന്നാൽ ഈ വാർത്ത തികച്ചും തെറ്റാണ്. വരുന്ന ദിവസം മാത്രമേ അവർക്ക് ജാമ്യം ലഭിക്കയുള്ളു.

Sharjah city AG
3 Comments
  1. Binance注册奖金 says

    Thanks for sharing. I read many of your blog posts, cool, your blog is very good. https://accounts.binance.com/register-person?ref=IXBIAFVY

  2. Binance推荐奖金 says

    Your point of view caught my eye and was very interesting. Thanks. I have a question for you.

  3. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://www.binance.info/da-DK/register?ref=V3MG69RO

Your email address will not be published.