Ultimate magazine theme for WordPress.

അന്നമ്മ തോമസ് (സൂസമ്മ-74) നിത്യതയിൽ

ബാംഗ്ലൂർ: സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ മുൻ ഉദ്യോഗസ്ഥനും പാസ്റ്ററുമായ പരുമല പുത്തൻപുരയിൽ പാസ്റ്റർ പി.ജി. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (സൂസമ്മ-74) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവല്ല കല്ലുങ്കൽ തോട്ടുകണ്ടത്തിൽ കൂടുംബാംഗമാണ്. സംസ്‌കാരം മെയ് 8 ന് ബാംഗ്ലൂരിലെ കോത്തനൂരിലുള്ള സിറ്റി ഹാർവെസ്റ്റ് എ.ജി. ചർച്ചിലെ സിറ്റി ശുശ്രൂഷകൾക്ക് ശേഷം ബാംഗ്ലൂരിലെ ഹെഗ്ഡെനഗർ സെമിത്തേരിയിൽ നടക്കും.
മക്കൾ: റവ. ഷൈൻ പി തോമസ് സീനിയർ പാസ്റ്റർ സിറ്റി ഹാർവെസ്റ്റ് എജി ചർച്ച് ബാംഗ്ലൂർ, ഷൈജു പി തോമസ് (സോഫ്റ്റ്വെയർ എഞ്ചിനീയർ), ഷോബിൻ പി തോമസ് (സോഫ്റ്റ്വെയർ എഞ്ചിനീയർ), മരുമക്കൾ ഗ്ലോറി ഷൈൻ, ടാനിയ തോമസ്, റെബേക്ക ഷോബിൻ.

Sharjah city AG

Comments are closed.