Ultimate magazine theme for WordPress.

സൂസമ്മ ചാക്കോ (72) നിത്യതയിൽ

പുനലൂർ: പ്ലാച്ചേരി ചീക്കൻപാറ വീട്ടിൽ പരേതനായ സി.സി. ചാക്കോയുടെ (തങ്കച്ചൻ) ഭാര്യയും ഇടമൺ ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ സഭാംഗം സൂസമ്മ ചാക്കോ (ശാന്തമ്മ 72 ) നിത്യതയിൽ ചേർക്കപ്പെട്ടു. കോന്നി അതിരുങ്കൽ ആഴക്കാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം 10 വെള്ളിയാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് പ്ലാച്ചേരി സെമിത്തേരിയിൽ
മക്കൾ: ലെനി സാബു ( ഷാർജ ), ലിജു സി. ചാക്കോ (കുവൈറ്റ് ), ലിൻസി ഷെറി (ഖത്തർ ). മരുമക്കൾ: സുവി. സാബു നൈനാൻ ( ഷാർജ ), ഹെബ്സീബ ലിജു (സൗദി), ഷെറി ( ഖത്തർ ). പാസ്റ്റർ സാജൻ ഈശോയുടെ മാതൃസഹോദരിയാണ്.

Sharjah city AG

Comments are closed.