Ultimate magazine theme for WordPress.

അത്തിക്കയം മടന്തമൺ ആശാൻപറമ്പിൽ സൂസമ്മ ജോൺ (76) നിത്യതയിൽ

ബെംഗളൂരുഃ ഐപിസി ബഥനി മത്തിക്കരെ സഭാംഗം പത്തനംതിട്ട അത്തിക്കയം മടന്തമൺ ആശാൻപറമ്പിൽ സൂസമ്മ ജോൺ (76) ബെംഗളൂരു ചിക്കബാനവര കെരെഗുഡതഹള്ളിയിലെ വസതിയിൽ വെച്ച് കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്‌കാരം ഒക്ടോ. 21 ബുധൻ രാവിലെ 9 ന് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം 12 ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭർത്താവ് : പത്തനംതിട്ട ഓമല്ലൂർ വലിയകാലായിൽ പരേതനായ ജോൺ മാത്യു.

മക്കൾ : ജോജി ഓസ്‌ട്രേലിയ, ജോബി ബാംഗ്ലൂർ

മരുമക്കൾ ഫിലിമോൾ ഓസ്ട്രേലിയ, ജോമി ബാംഗ്ലൂർ.

Sharjah city AG

Comments are closed.