Ultimate magazine theme for WordPress.

പ്രാർത്ഥനക്ക് നന്ദി…

അലഹബാദ് : കോവിഡ് ചികിത്സയിൽ ആയിരുന്ന സിസ്റ്റർ ബ്ലെസ്സി ഷൈജു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വന്നു….. പ്രിയ സഹോദരിയുടെ ഭർത്താവ് ഷൈജു ഡാനിയേൽ കോവിഡ് ചികിത്സയിൽ ഇരിക്കെ കഴിഞ്ഞു ബുധനഴ്ച കർതൃസാന്നിധിയിൽ ചേർക്കപ്പട്ടിരുന്നു.
രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് പ്രാർത്ഥിക്കുക.

Sharjah city AG
Leave A Reply

Your email address will not be published.