Ultimate magazine theme for WordPress.

ഡോ.കെ. മുരളീധരനെ കോവൈ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു

കോയമ്പത്തൂർ: കോവിഡ് ബാധിതനായി കോയമ്പത്തൂർ കോവൈ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഡോ.കെ.മുരളീധനെ അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തു.
പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി വിശ്രമം ആവശ്യമായിരിക്കുന്നു. ദൈവമക്കൾ തുടർന്നും പ്രാർത്ഥിക്കുമല്ലോ.

Leave A Reply

Your email address will not be published.