Ultimate magazine theme for WordPress.

പ്രാർത്ഥനകൾക്ക് മറുപടി

പ്രാർത്ഥനകൾക്ക് മറുപടി

പ്രാർത്ഥനകൾക്ക് മറുപടി

കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ റ്റി വി പ്രഭാഷകനും, മുണ്ടിയപ്പള്ളി ഷാരോൺ ഫെല്ലോഷിപ്പ് ദൈവസഭ സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും തന്റെ സഹധർമ്മിണിയും ഇന്ന് മാർച്ച്‌ 4 വ്യാഴാഴ്ച്ച സൗഖ്യത്തോടെ ഭവനത്തിൽ മടങ്ങി എത്തി. പ്രാർത്ഥിച്ച ഏവർക്കും നന്ദി.

Leave A Reply

Your email address will not be published.