പ്രാർത്ഥനക്കുള്ള മറുപടി..
കഴിഞ്ഞ ആഴ്ചയിൽ നടന്ന വാഹനാപകടത്തിൽ കതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ എബി ആന്തരിയത് ന്റെ സഹധർമിണി സുശീല എബി കഴിഞ്ഞ ഒരാഴ്ചക്കാലമായി ചികിത്സയിൽ ആയിരുന്ന ശേഷം നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനയുടെ ഫലമായി ഇന്ന് കോഴഞ്ചേരി മൂത്തൂറ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവുന്ന വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ…. പ്രാർത്ഥിച്ച ഓരോരുത്തരോടും നന്ദി പറയുന്നതിനോടൊപ്പം തുടർന്നും നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കുക mob:9947941721

Comments are closed.