Ultimate magazine theme for WordPress.

എം. എസ്. മാത്യു (തങ്കച്ചൻ – 85) നിത്യതയിൽ

തിരുവല്ല : റ്റി പി എം തിരുവല്ല സെന്റർ പുതുപ്പള്ളി സഭാംഗം പായിക്കാട്ടു തറയിൽ എം എസ് മാത്യു (തങ്കച്ചൻ – 85) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭൗതികശരീരം ഇന്ന് വൈകിട്ട് 6 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രുഷകൾ ചൊവ്വാഴ്ച രാവിലെ 9:30 ന് പുതുപ്പള്ളി റ്റി പി എം സഭാഹാളിൽ ആരംഭിച്ച് സെമിത്തേരിയിൽ നടക്കും. പരേതൻ മുംബൈ സെന്റർ ദെഹുറോഡ് ലോക്കൽ മുൻകാല വിശ്വാസിയും, തിരുവല്ല സെന്റർ പായിപ്പാട് വിശ്വാസിയും ആയിരുന്നു.

Sharjah city AG

Comments are closed.