ഡാലസ് : ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (എസ് എ ബി സി) മുൻ പ്രിൻസിപ്പൽ പാസ്റ്റർ ഡോ. എ സി ജോർജ് (90 വയസ്സ്) അമേരിക്കയിലെ ഇന്ത്യാനാ സംസ്ഥാനത്തെ ഇവാൻസ് വില്ലിൽ ആയിരിക്കെ മാർച്ച് 21 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഡാലസ് സയോൺ ചർച്ചിൻ്റെ നേതൃത്വത്തിൽ പിന്നീട് ഡാളസിൽ നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്.

Comments are closed.