Ultimate magazine theme for WordPress.

കടപ്പാക്കടയിൽ എൻ.ഐ.സി.ഒ.ജി കൊല്ലം സെന്റർ പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും

കൊല്ലം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റർ സൺഡേസ്കൂൾ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകുന്നേരം കൊല്ലം കടപ്പാക്കടയിൽ പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും നടക്കും.

എൻ കെ പ്രേമചന്ദ്രൻ (ലോക്‌സഭാ അംഗം),
സിഐ അനിൽകുമാർ (എസ്എച്ച്ഒ), അഡ്വ. കൃപാ വിനോദ് (കൊല്ലം കോർപ്പറേഷൻ കൗൺസിലർ) എന്നിവർ പങ്കെടുക്കും.

Sharjah city AG