Ultimate magazine theme for WordPress.

ജസ്റ്റിൻ ജെയിൻ (32) നിത്യതയിൽ

റാന്നി : തുലാമണ്ണിൽ പരേതനായ ജെയിൻ മാത്യുവിന്റെയും ആൻസി ജെയിന്റെയും മകൻ ജസ്റ്റിൻ ജെയിൻ (32) പൂനെയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര  ശുശ്രൂഷ തിങ്കളാഴ്ച ( 26-05-2025) രാവിലെ 9 മണിക്ക് റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ ആരംഭിച്ച് 12 മണിക്ക് സഭ സെമിത്തേരിയിൽ. ഭാര്യ:- ലാവിന ജസ്റ്റിൻ, സഹോദരൻ :- ജിനു ജെയിൻ. ഭാര്യ ചിഞ്ചു ജിനു

Sharjah city AG

Comments are closed.