Ultimate magazine theme for WordPress.

ബേബി റാഫേൽ (83) നിത്യതയിൽ

കൊച്ചി : മരട് കോപ്പാണ്ടിശ്ശേരി റോഡിൽ പാണേക്കാട്ട് ബെഥേൽ വീട്ടിൽ പരേതനായ റാഫേലിൻ്റെ ഭാര്യ തൈക്കൂടം ശാരോൻ ഫെല്ലോഷിപ് ചർച്ച് സഭാംഗം ബേബി റാഫേൽ (83) നിത്യതയിൽ.

 

സംസ്ക്കാരം ഇന്ന് രാവിലെ 09:30 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:30 ന് മാമല ശാരോൻ സെമിത്തേരിയിൽ. പരേത കുണ്ടന്നൂർ പഴമഠത്തിൽ കുടുംബാംഗമാണ്.

മക്കൾ : ഷീല, ആനി, മിനി, ഷോബി തോമസ് (ബെഥേൽ ഇൻ്റീരിയേഴ്സ്, ചമ്പക്കര) ബിനു, സുനി. മരുമക്കൾ :ബ്രൈറ്റ്, പീറ്റർ, ലെനിൻ, നിമ്മി, പ്രിൻസ്, ടിനു.

Sharjah city AG

Comments are closed.