Ultimate magazine theme for WordPress.

റവ. എബ്രഹാം ചാക്കോ തിരുമേനി വയനാട് ഉരുൾ പൊട്ടൽ മേഖല സന്ദർശിച്ചു

വയനാട് : റവ. എബ്രഹാം ചാക്കോ തിരുമേനിയുടെ നേതൃത്വത്തിൽ സഭാ നേതൃത്വം വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സഭ ഈ ആവശ്യത്തിനായി ശേഖരിക്കുന്ന ഫണ്ട് എങ്ങനെ വിനിയോഗിക്കണം എന്ന് അറിയുവാനുള്ള ഒരു സാധ്യത പഠനവും നടത്തി. അതിനോടുള്ള ബന്ധത്തിൽ വയനാട് ഡിസ്ട്രിക്ട് കളക്ടർ മേഘ്ശ്രീ ഡി.ആർ. ഐഎഎസിനെ സന്ദർശിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.