വടശ്ശേരിക്കര സെന്റ് തോമസ് മാർത്തോമ്മാ ഇടവക കെയ്റോസ് 2കെ24 ChristianNews On Oct 5, 2024 69 വടശ്ശേരിക്കര : വടശ്ശേരിക്കര സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 12 ന് ഇടവകയിൽ കെയ്റോസ് 2കെ 24 എന്ന തീമിൽ 30 വയസ്സിനു മുകളിലുളള അവിവാഹിതരായ യുവതി യുവാക്കളുടെ കൂടിവരവ് നടക്കും. റവ. ഡോ. തോമസ് കുര്യൻ നേത്യത്വം നൽകും. 69 Share
Comments are closed.