Ultimate magazine theme for WordPress.

മുൻ യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറിനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : മുൻ യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറിനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്. വിസ്‌കോൺസിനിലെ വൗനകീയിൽ പ്രചാരണത്തിനിടെയാണ് ട്രംപിന്റെ പരിഹാസം.

.നിലവിലെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇപ്പോൾ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റായ കാർട്ടറിനെ മറികടന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ഇതാദ്യമായല്ല ട്രംപ് ഈ പരാമർശം നടത്തുന്നത്. മെയ് മാസത്തിൽ ന്യൂജേഴ്‌സിയിലെ വൈൽഡ്‌വുഡിൽ നടന്ന ഒരു റാലിയിൽ അദ്ദേഹം മുൻ ജോർജിയ ഗവർണറെ “ജിമ്മി കോണേഴ്‌സ്” എന്ന് തെറ്റായി പരാമർശിച്ചിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.