Ultimate magazine theme for WordPress.

മലങ്കര മാർത്തോമ്മാ സുറിയാനി സഭ യുകെ- യൂറോപ്പ്-ആഫ്രിക്ക ഭ്രദാസന ഉദ്ഘാടനം നടന്നു

ബിർമിംഗ്ഹാം : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ ബിർമിഗ്ഹാമിലുള്ള ബെഥേൽ കൺവൻഷൻ സെൻ്ററിൽ സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട് യുകെ യുറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്താ നിർവ്വഹിച്ചു.

ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ സ്വാഗതം അറിയിച്ചു. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. ഐസക്ക് മാർ ഫീലക്‌സിനോസ് എപ്പിസ്കോപ്പാ, ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, മാർ ജോസഫ് സ്രാമ്പിക്കൽ തിരുമേനി, റവ. കാനൻ പ്രൊഫസർ ഡോ. മാർക്ക് ചാപ്പ്മാൻ, സോജൻ ജോസഫ് എന്നിവർ അതിഥികളായി ആശംസകൾ അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.