Ultimate magazine theme for WordPress.

ചേപ്പാട് മാർത്തോമ്മാ സിറിയൻ ചർച്ച് ഗാനശുശ്രൂഷയും ധ്യാനയോഗവും

ചേപ്പാട് : ചേപ്പാട് മാർത്തോമ്മാ സിറിയൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ചേപ്പാട് ചർച്ചിൽ സംഘവാരം 2024 ഗാനശുശ്രൂഷയും ധ്യാനയോഗവും നടക്കും. റവ. ബൈജു പാപ്പച്ചൻ പ്രസംഗിക്കും. കാവൽ ഗോസ്‌പൽ ടീം ഗാന ശുശ്രുഷ നയിക്കും. റവ. ഈപ്പൻ ഏബ്രഹാം, സുരേഷ് ബേബി എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.