Ultimate magazine theme for WordPress.

നാലാഞ്ചിറയിൽ ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ നടന്നു

വെമ്പായം : ഐപിസി വെമ്പായം സെൻ്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 മുതൽ 29 വരെ സെൻ്റർ സഭയായ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ സെൻ്റർ കൺവെൻഷൻ നടന്നു.

പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഉദ്ഘാടനം നിർവഹിച്ചു. പാ. കെ സി തോമസ്, പാ. റെജി മാത്യു, പാ. പി സി ചെറിയാൻ, പാ. സാമുവൽ എം തോമസ്, പാ. ബെൻസൺ തോമസ് എന്നിവർ പ്രസംഗിച്ചു. കൺവെൻഷനോട് അനുബന്ധിച്ച് ഐപിസി വെമ്പായം സെൻ്റർ സൺഡേ സ്കൂൾ, പി വൈ പി എ , വുമൻസ് ഫെലോഷിപ്പ് വാർഷികയോഗം നടന്നു.

Sharjah city AG
Leave A Reply

Your email address will not be published.