കൊല്ലകടവിൽ ഏകദിന സുവിശേഷ കവല പ്രസംഗം ChristianNews On Oct 1, 2024 59 കൊല്ലകടവ് : പെന്തക്കോസ്ത് ഐക്യവേദിയുടെയും എബനേസർ സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് കൊല്ലകടവിൽ ഏകദിന സുവിശേഷ കവല പ്രസംഗം നടക്കും. പാ. ജെഫി വർഗ്ഗീസ്, പാ. പ്രകാശ് പിറ്റർ എന്നിവർ നേതൃത്വം നൽകും. 59 Share