കുന്നംകുളത്ത് ആത്മീയ സമ്മേളനം ChristianNews On Oct 1, 2024 1,416 കുന്നംകുളം : തെക്കേപ്പുറം പ്രാർത്ഥനാലയം ആലേഫിയ മദ്രേശത്തയിൽ ഒക്ടോബർ 17 ന് രാവിലെ 10 മണി മുതൽ 1.30 വരെ “മിസ്ബാഹി” ആത്മീയ സമ്മേളനം നടക്കും. സിസ്റ്റർ. ബെറ്റിസി സാമുവേൽ പ്രസംഗിക്കും. 1,416 Share