Ultimate magazine theme for WordPress.

യു.പി.എഫ്. ചേലക്കര ബൈബിൾ ക്വിസ് 2024

ചേലക്കര : യു.പി.എഫ്. ചേലക്കരയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 8 ഞായറാഴ്ച ബൈബിൾ ക്വിസ് 2024 നടക്കും. സദൃശ്യവാക്യം, അപ്പോസ്‌തല പ്രവർത്തികൾ, റോമാ ലേഖനം എന്നീ പുസ്തകങ്ങളാണ് പഠന ഭാഗം. വിജയികൾക്ക്, ഫസ്റ്റ് 5000 , സെക്കന്റ് 3000, തേർഡ് 2000 എന്നീ ക്രമത്തിലാണ് പ്രൈസ് നൽകുക. രജിസ്ട്രേഷൻ ഡിസംബർ 1 വരെ മാത്രം

കൂടുതൽ വിവരങ്ങൾക്ക് : 98464 25344

Sharjah city AG
Leave A Reply

Your email address will not be published.