Ultimate magazine theme for WordPress.

കൊയിലേരിയിൽ ഇമ്മാനുവൽ ചർച്ച് & മിനിസ്ട്രീസ് കുടുംബ ധ്യാനം

മാനന്തവാടി : ഇമ്മാനുവൽ ചർച്ച് & മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 23 വരെ മാനന്തവാടി കൊയിലേരി, താബോർ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ കുടുംബ ധ്യാനം നടക്കും. പാസ്റ്റർമാരുടെ കുടുംബങ്ങൾക്ക് മാത്രമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഫാ. ക്രിസ്‌പിൻ നേതൃത്വം നൽകും.

Sharjah city AG

Comments are closed.