Ultimate magazine theme for WordPress.

ഗർഭച്ഛിദ്രത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ടത് ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : ഗർഭച്ഛിദ്രത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ടത് ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പ. തന്റെ നാല്പത്തിയാറാം അപ്പസ്തോലികയാത്ര പൂർത്തിയാക്കി മടങ്ങുംവഴി, വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ പോരാടിക്കൊണ്ട് തന്റെ രാജകീയപദവി ഉപേക്ഷിച്ച വ്യക്തിയാണ് ബൗദയിൻ രാജാവ്. ബൗദയിൻ രാജാവിനെപ്പോലെ തിന്മകൾക്കെതിരെ പോരാടാൻ അധികാരക്കസേരകളുടെ സുഖം ഉപേക്ഷിക്കാനുള്ള ധൈര്യം ഭരണാധികാരികൾക്ക് ഉണ്ടാവണമെന്നു പാപ്പ പറഞ്ഞു.

 

Sharjah city AG
Leave A Reply

Your email address will not be published.