Ultimate magazine theme for WordPress.

കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി സ്വാശ്രയസംഘ ഭാരവാഹി സംഗമം നടന്നു

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യയിൽ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ ഭാരവാഹി സംഗമവും നേതൃത്വപരിശീലന പരിപാടിയും നടന്നു.

ജെയിംസ് കുര്യൻ ഉദ്‌ഘാടനം നിർവഹിച്ചു. ആലീസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, ബിസി ചാക്കോ എന്നിവർ പ്രസംഗിച്ചു. പരിശീലനപരിപാടിയോടനുബന്ധിച്ച് സെമിനാറും ആക്ഷൻ പ്ലാൻ രൂപീകരണവും നടന്നു.

Sharjah city AG

Comments are closed.