Ultimate magazine theme for WordPress.

മഹനയിം ‘ഗോസ്‌പെൽ ടീമിന് പുതിയ ഭാരവാഹികൾ

തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ താമരാൽ കേന്ദ്രമാക്കി പ്രവർത്തനം നടത്തുന്ന ‘മഹനയിം ഗോസ്‌പെൽ ടീമിന്റെ പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്‌ :സ്റ്റീഫൻ ബേബി ഐസക്, സെക്രട്ടറി :അജി. വി. കെ. ട്രഷറർ :ഷിബു. എം. ഐ. കമ്മറ്റി അംഗങ്ങൾ: സാബു കെ. മാത്യു, തോമസ് ജോഷ്വാ, അച്ചൻ കുഞ്ഞ്, സിബി. എം. ഐ, വിഷ്ണു ഓമന കുട്ടൻ,

ലഘുലേഖ വിതരണം, ചാരിറ്റി പ്രവർത്തനം, പരസ്യ യോഗങ്ങൾ, കൺവെൻഷൻ, രോഗികളുള്ള ഭവനങ്ങൾ സന്ദർശിക്കുക, കുടുംബ പ്രാർത്ഥന, സെമിനാറുകൾ, ബൈബിൾ സ്റ്റഡി, ഉണർവ് യോഗങ്ങൾ, ഹോസ്പിറ്റൽ വിസിറ്റിംഗ് തുടങ്ങിയവയാണ് മഹനയിം ടീമിന്റെ പ്രവർത്തനങ്ങൾ.

Sharjah city AG

Comments are closed.