പി.പി.സി. മിഷൻ ഓഫ് ഇന്ത്യ കൊയ്ത്ത് ഉത്സവവും സ്നേഹവിരുന്നും ChristianNews On Oct 1, 2024 54 വാലിപ്പറമ്പ് : പി.പി.സി. മിഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നവംബർ 3 ന് വാലിപ്പറമ്പ് പ്രയർ ഹാളിൽ കൊയ്ത്ത് ഉത്സവവും സ്നേഹവിരുന്നും നടക്കും. ബ്രദർ ശാമു റ്റി.ഐ പ്രസംഗിക്കും. സിസ്റ്റർ ജോപ്സി ഷാജു അധ്യക്ഷത വഹിക്കും. 54 Share