Ultimate magazine theme for WordPress.

ശാലേം പെന്തെക്കോസ്റ്റൽ ചർച്ച് പഞ്ചാബ് ആനുവൽ കൺവെൻഷൻ

ലുധിയാന : ശാലേം പെന്തെക്കോസ്റ്റൽ ചർച്ച് പഞ്ചാബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 6 വരെ മാഞ്ചി സാഹിബ് ഗുരുദ്വാര വഴി വില്ലേജ് ചക്ക് സാരായിൽ 2 -മത് ആനുവൽ കൺവെൻഷൻ നടക്കും.

പാ. ഷിബു ജോർജ്, പാ. കെപി പിന്റോ, പാ. ജോൺസൻ സാമുവേൽ, പാ. തോമസ് വൈദ്യൻ, പാ. കോശി സാമുവേൽ, പാ. സുധീർ കുറിപ്പ്, പാ. ബ്ലെസ്സൺ, പാ. മോൻസി എന്നിവർ പ്രസംഗിക്കും. പാ. മഞ്ജിത് & ടീം ഗാന ശുശ്രുഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.