Ultimate magazine theme for WordPress.

ഫയർ ഓഫ് റിവൈവൽ ചർച്ച് ആത്മപകർച്ച യോഗം

ദുബൈ : ഫയർ ഓഫ് റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 27 വരെ ദുബൈ അൽ-മുല്ല പ്ലാസയ്ക്ക് സമീപം സമ റെസിഡൻസിൽ ആത്മപകർച്ച യോഗം നടക്കും. പാ. ബിജി അഞ്ചൽ, പാ. സജോഷ് എന്നിവർ പ്രസംഗിക്കും.

Sharjah city AG
Leave A Reply

Your email address will not be published.