Ultimate magazine theme for WordPress.

ബെഥേൽ ബറ്റാലിയൻ ഫോർ ക്രൈസ്റ്റ് ബൈബിൾ ക്വിസ്

പാമ്പാടി : ബെഥേൽ ബറ്റാലിയൻ ഫോർ ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് പാമ്പാടി, വട്ടമലപ്പടി, പി.എം.ജി. ചർച്ച് ഹാളിൽ ബൈബിൾ ക്വിസ് നടക്കും.

എബ്രായ ലേഖനമാണ് പഠന ഭാഗം. സഭാവ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം, പ്രായപരിധി ഇല്ല, ലളിതമായ ഒബ്‌ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും, എഴുത്തുപരീക്ഷ ആയിരിക്കും. ഉത്തരങ്ങൾ എഴുതി നൽകണം, സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും ന്നിവയാണ് നിർദ്ദേശങ്ങൾ.

Sharjah city AG

Comments are closed.