ഗിൽഗാൽ ഗ്ലോബൽ എജി വർഷിപ് സെന്റർ സൺഡേ വർഷിപ് സർവീസ് ChristianNews On Sep 28, 2024 82 ബാംഗ്ലൂർ : ഗിൽഗാൽ ഗ്ലോബൽ എജി വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ന് ബാംഗ്ലൂർ നെഹമ്യാ പ്രയർ ഹാളിൽ സൺഡേ വർഷിപ് സർവീസ് നടക്കും. പാ. ശ്യം പുനലൂർ പ്രസംഗിക്കും. പാ. ജസ്റ്റിൻ കോശി നേതൃത്വം നൽകും. 82 Share
Comments are closed.