കാട്ടാക്കടയിൽ എ.ഐ.യു.സി.എഫ്. ഓൾ നൈറ്റ് പ്രയർ ChristianNews On Sep 27, 2024 55 തിരുവനന്തപുരം : ഓൾ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16 ന് തിരുവനന്തപുരം കാട്ടാക്കട ഇ.ജി.എം. ബിബ്ലിക്കൽ സെമിനാരിയിൽ ഓൾ നൈറ്റ് പ്രയർ നടക്കും. റവ. തോമസ് മാത്യു, റവ. ജസ്റ്റിൻ വിരളിവിളയിൽ എന്നിവർ നേതൃത്വം നൽകും. 55 Share