Ultimate magazine theme for WordPress.

പിസിനാക്ക്: പുതിയ നാഷണൽ ലേഡീസ് കോർഡിനേറ്ററായി സിസ്റ്റർ ജീനാ വിൽസൺ

ചിക്കാഗോ : സിസ്റ്റർ ജീനാ വിൽസനെ 2026 ൽ നടക്കുന്ന 40 മത് പിസിനാക്കിന്റെ നാഷണൽ ലേഡീസ് കോർഡിനേറ്ററായി തെരഞ്ഞെടുത്തുവെന്ന് നാഷണൽ കൺവീനർ പാ ജോർജ് കെ സ്റ്റീഫൻസൺ, സാം മാത്യു, പ്രസാദ് ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

സിസ്റ്റർ ജീന വിൽസൺ വേദശാസ്ത്ര പഠനം പൂർത്തീകരിച്ചിട്ടുണ്ട്. ഹുസ്റ്റണിലെ ഐപിസി സഭയുടെ സീനിയർ പാ വിൽസൺ വർക്കിയുടെ ഭാര്യയാണ് സിസ്റ്റർ ജീന വിൽസൺ

Sharjah city AG
Leave A Reply

Your email address will not be published.