Ultimate magazine theme for WordPress.

മാടമുക്കിൽ ഉപവാസ പ്രാർത്ഥന

തിരുവല്ല: കുറ്റപ്പുഴ മാടമുക്ക് ബെഥേൽ എ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉപവാസ പ്രാർത്ഥന ഞായറാഴ്ച സമാപിക്കും. പാസ്റ്റർമാരായ സി ടി തോമസ്, കെ എസ് സാമുവേൽ , സന്തോഷ്, സുജിത് പി സാം തുടങ്ങിയവർ പ്രസംഗിക്കും

Sharjah city AG
Leave A Reply

Your email address will not be published.