Ultimate magazine theme for WordPress.

കിഴക്കേത്തെരുവിൽ ഉണർവ്വ് യോഗം

നടുക്കുന്ന്: ലവേഴ്സ് ഓഫ് ഗുഡ് ന്യൂസിന്റെയും കൊട്ടാരക്കര വേൾഡ് ഇമ്മാനുവൽ പ്രയർ സെന്ററിനെയും ആഭിമുഖ്യത്തിൽ മെയ് 25, 26 തീയതികളിൽ കിഴക്കേത്തെരുവ് നടുക്കുന്ന് വേൾഡ് ഇമ്മാനുവേൽ പ്രയർ ഹാളിൽ ഉണർവ് യോഗം നടക്കും. പാ: ജിജി ആനന്ദപ്പള്ളി ഉദ്ഘാടനം ചെയ്യും.

പാ. സാം വിലങ്ങറ പ്രസംഗിക്കും. പാ.പോൾ ശിവൻ കുട്ടി നേതൃത്വം നൽകും. പാസ്റ്റർ റെജി മാത്യു ചാത്തന്നൂർ വർഷിപ്പ് നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.