ദയ്പ്പൂർ: ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ഫിലദെൽഫിയ സിസ്റ്റേഴ്സ് ഫോലോഷിപ്പിന്റെ നേതൃത്വ സമ്മേളനം മേയ് 28 മുതൽ 30 വരെ നടക്കും.
ഉദയപ്പൂരിലെ സഭാ
ആസ്ഥാനത്ത് നടക്കുന്ന
കോൺഫറൻസിൽ അഞ്ഞൂറിൽ പരം സഹോദരിമാർ പങ്കെടക്കും. സിസ്റ്റർ ജോയ്സി കോശി മുഖ്യപ്രഭാഷക ആയിരിക്കും. ഡൽഹിയിൽ നിന്നുള്ള സിസ്റ്റർ മൻപ്രിത് കിരൺ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം വഹിക്കും. ഇന്നത്തെ കാലത്തേക്ക് തിരഞ്ഞെടക്കുപ്പെട്ടവർ, വിളിക്കപെട്ടവർ, നിയമിക്കപ്പെട്ടവർ എന്നതാണ് ചിന്താ വിഷയം. സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷനായി ബന്ധപ്പെടുക: +91 9072870908 | +91 9602505859
