സിയാറ്റിൽ: വെസ്റ്റേൺ പെന്തകോസ്തൽ കോൺഫ്രൻസ് ജൂലൈ 18 മുതൽ 21 വരെ കിർക്ക്ലാൻഡ് നോർത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിൽ നടക്കും
പാസ്റ്റർമാരായ ജയിംസ് ജോർജ്, സാജു മാത്യു, സാം തോമസ് തുടങ്ങിയവർ പ്രസംഗിക്കും. കർത്താവിന്റെ വരവും ദൈവജനത്തിന്റെ ഒരുക്കവും എന്നതാണ് ചിന്താവിഷയം.
പാ. പി സി എബ്രഹാം, ബ്രദ. ഫിലിപ്പ് മാത്യു, ബ്രദ. വിൽസൺ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

Comments are closed.