Ultimate magazine theme for WordPress.

N.G കുഞ്ഞുമോൻ നിത്യതയിൽ

വാഴമുട്ടം : പി.എം.ജി സഭാംഗം നെടിയകാലായിൽ N.G കുഞ്ഞുമോൻ 53 വയസ്സ് ഇന്ന് രാത്രി 8.15 pm ന് താൻ പ്രീയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക. ശവസംസ്കാരം പിന്നീട്.

Leave A Reply

Your email address will not be published.