Ultimate magazine theme for WordPress.

കൊല്ലറേത്ത് കെ ജെ ചാക്കോ നിത്യതയിൽ

അത്യാൽ : കൊല്ലറേത്ത് കെ ജെ ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ദീർഘകാലമായി ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ മേത്താനം സഭാ അംഗമാണ് . ഭാര്യ :പരേതയായ ചിന്നമ്മ ചാക്കോ . മക്കൾ : ഡാനിയേൽ , ബാബു , രാജൻ . സംസ്കാരം തിങ്കളാഴ്ച ( 24 -01-22 ) ചർച്ച് ഓഫ് ഗോഡ് മേത്താനം ദൈവസഭ വെള്ളയിൽ സെമിത്തേരിയിൽ .

Leave A Reply

Your email address will not be published.