Ultimate magazine theme for WordPress.

മൊമെന്റോ നൽകി ആദരിച്ചു

കോവിഡ് സമയത്ത് തീ രദേശത്ത് ദുരിതമനുഭവിച്ച സുവിശേഷ വേലക്കാർക്കും നൂറുകണക്കിന് തീരദേശ നിവാസികൾക്കും പാസ്റ്റർ ഡേവിസും കുടുംബവും(ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ) ചെയ്ത നിസ്വാർത്ഥമായ സേവനങ്ങൾക്ക്
എൻ- ഹാസോർ ഗോസ്പൽ മിനിസ്ട്രിസിന്റെ 14- ലാമത്
വാർഷിക സമ്മേളനത്തിൽ വച്ച് ഡയറസ്ക്ടർ പാസ്റ്റർ ആന്റണി ലോറിൻസ്,മൊമെന്റോ നൽകി ആദരിച്ചു. പാസ്റ്റർ സെബാസ്റ്റ്യൻ K.M. അധ്യക്ഷനായ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകിയത് Pr. ഫിന്നി വർഗീസ് EKM, സെക്രട്ടറി Pr. ജോസഫ് വർഗീസ്‌, വൈസ് പ്രസിഡന്റ്‌ ഗിബ്സൺ K.J, ജോയിന്റ് സെക്രട്ടറി Pr. ജോൺസൺ മഞ്ഞുമ്മൽ, മറ്റു കമ്മിറ്റി അംഗങ്ങളും, പെന്തക്കോസ്തു വിവിധ വിഭാഗങ്ങളിലെ പാസ്റ്റേഴ്സും വിശ്വാസികളും പങ്കെടുത്തു.

Sharjah city AG