കാൽഗറി : പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ കോൺഫറൻസിന്റെ ആൽബെർട്ടയിലെ രണ്ടാമത് പ്രൊമോഷണൽ മീറ്റിംഗ് നാളെ രാവിലെ 10 : 30 ന് കാൽഗരിയിൽ നടത്തപ്പെടും.പാസ്റ്റർ ജോൺ തോമസ് പ്രസംഗിക്കുന്നു പാസ്റ്റർ കെ പി സാമുവേൽ, ബ്രദർ വിൽസൺ സാമുവേൽ എന്നിവർ ലോക്കൽ കോർഡിനേറ്റേഴ്സ് ആയി പ്രവർത്തിക്കുന്നു.