Ultimate magazine theme for WordPress.

തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിക്കണമെന്ന് നൈജീരിയൻ രൂപത

നൈജീരിയ : നൈജീരിയയിൽ നിന്ന് മെയ് 21-ന് തട്ടിക്കൊണ്ടുപോയ ഫാ. ഒലിവർ ബൂബയെ എത്രയും വേഗം സുരക്ഷിതമായി മോചിപ്പിക്കണമെന്ന് യോല രൂപത ആവശ്യപ്പെട്ടു. നൈജീരിയൻ കത്തോലിക്കാ രൂപതയുടെ ലോക്കൽ ഓർഡിനറി ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ നൽകിയ പ്രസ്താവനയിലാണ് ഈ അഭ്യർഥന മുന്നോട്ടുവച്ചത്.വിവേചനരഹിതമായ ആക്രമണങ്ങളും മോചനദ്രവ്യം ലക്ഷ്യം വച്ചുകൊണ്ടുള്ള തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങൾ നടത്തുന്ന സംഘങ്ങളും നൈജീരിയയിൽ പതിവായിരിക്കുകയാണ്.

Leave A Reply

Your email address will not be published.