Ultimate magazine theme for WordPress.

കിച്ചണറിൽ കൺവൻഷൻ

കിച്ചണർ : മൗണ്ട് കാർമൽ പെന്തക്കോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 മുതൽ 23 വരെ കൺട്രി ഹിൽസ് ചർച്ചിൽ കൺവൻഷൻ നടത്തപ്പെടുന്നു. പാസ്റ്റർ വർഗ്ഗീസ് എബ്രഹാം പ്രസംഗിക്കും ഡോ. ബ്ലെസൻ മേമന ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും.

Sharjah city AG

Comments are closed.